JNV Seven Years - സെവൻ ഇയേർസ്

Made In India ₹320 Inclusive of all taxes

വീണ്ടും.. ഒരേ ആകാശം.. ഒരേ വായു. കശുമാവിൻ തുമ്പുകളെ തഴുകിയെത്തിയിരുന്ന തണുത്ത കാറ്റിലും, നേർത്ത ചാറ്റൽമഴയിലും, കണ്ണീരിന്റെ ഉറവകൾ അലിഞ്ഞില്ലാതായി. അവർക്കു മുന്നിൽ പുതിയൊരു ലോകം പിറന്നു. സാന്ത്വനത്തിന്റെ, കനിവിന്റെ, ആത്മാർത്ഥതയുടെ നൂലിഴകളാൽ അവർ തന്നെ നിർമിച്ച ഒരു ലോകം. ഗുരുത്വം ആവോളം ആവാഹിച്ച ശിഷ്യരിൽ ചിലർ ഗുരുനാഥൻമാരായി. അതിൽ ഒരാൾ കഥ പറഞ്ഞു തുടങ്ങി. നവോദയ എന്ന ഖസാക്കിലേക്ക് അദ്ധ്യാപന ദൗത്യയുമായെത്തുന്ന അനേകം രവി മാഷുമാരും, ഒരു നല്ല നാളെയെ സ്വപ്‌നം കണ്ട് ഇന്നിനെ ബലികൊടുക്കുന്ന കുറെ പിഞ്ച് ഹൃദയങ്ങളും സൃഷ്ടിക്കുന്ന ഒരു മായിക ലോകമാണ് ഓരോ നവോദയ വിദ്യാലയവും. മതിലുകൾക്കും, അതിരുകൾക്കും അതീതമായ ലോകം. സംഗീതവും, കലയും, കഠിനാധ്വാനവും, വിശപ്പിന്റെ അതിരുചിയും, പിണക്കവും, പ്രണയവും, ഒറ്റപ്പെടലും, വിടവാങ്ങലും.. അരികത്തെ മിന്നാമിനുങ്ങുകളും, അകലത്തെ നക്ഷത്രങ്ങളും.. എല്ലാം ചേർന്ന, ദിവാസ്വപ്‌നങ്ങളുടെ ലോകം. കണ്ണൂരിലെ ചെണ്ടയാട് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഭഗവത്പാദപുരി എന്ന കുന്നിൻപുറത്തെ നവോദയ വിദ്യാലയത്തിന്റെ ഓർമ്മകളിലേക്ക് ഒരു മടക്കയാത്ര. More Details

Brands : JNV

Highlights

  • Category : Books
  • Sub Category : Book
  • Brand : JNV
  • HSN : 4901
  • SKU : MK044504
  • Made in : India
Change
  • Priority Delivery
  • Cancellation Allowed

Cash on Delivery Available

Online Payment Available

Properties

Product Seven Years - സെവൻ ഇയേർസ്
Category Books
Sub Category Book
Brand JNV
SKU MK044504
HSN 4901
Made in INDIA

Product Description

വീണ്ടും.. ഒരേ ആകാശം.. ഒരേ വായു. കശുമാവിൻ തുമ്പുകളെ തഴുകിയെത്തിയിരുന്ന തണുത്ത കാറ്റിലും, നേർത്ത ചാറ്റൽമഴയിലും, കണ്ണീരിന്റെ ഉറവകൾ അലിഞ്ഞില്ലാതായി. അവർക്കു മുന്നിൽ പുതിയൊരു ലോകം പിറന്നു. സാന്ത്വനത്തിന്റെ, കനിവിന്റെ, ആത്മാർത്ഥതയുടെ നൂലിഴകളാൽ അവർ തന്നെ നിർമിച്ച ഒരു ലോകം. ഗുരുത്വം ആവോളം ആവാഹിച്ച ശിഷ്യരിൽ ചിലർ ഗുരുനാഥൻമാരായി. അതിൽ ഒരാൾ കഥ പറഞ്ഞു തുടങ്ങി. നവോദയ എന്ന ഖസാക്കിലേക്ക് അദ്ധ്യാപന ദൗത്യയുമായെത്തുന്ന അനേകം രവി മാഷുമാരും, ഒരു നല്ല നാളെയെ സ്വപ്‌നം കണ്ട് ഇന്നിനെ ബലികൊടുക്കുന്ന കുറെ പിഞ്ച് ഹൃദയങ്ങളും സൃഷ്ടിക്കുന്ന ഒരു മായിക ലോകമാണ് ഓരോ നവോദയ വിദ്യാലയവും. മതിലുകൾക്കും, അതിരുകൾക്കും അതീതമായ ലോകം. സംഗീതവും, കലയും, കഠിനാധ്വാനവും, വിശപ്പിന്റെ അതിരുചിയും, പിണക്കവും, പ്രണയവും, ഒറ്റപ്പെടലും, വിടവാങ്ങലും.. അരികത്തെ മിന്നാമിനുങ്ങുകളും, അകലത്തെ നക്ഷത്രങ്ങളും.. എല്ലാം ചേർന്ന, ദിവാസ്വപ്‌നങ്ങളുടെ ലോകം. കണ്ണൂരിലെ ചെണ്ടയാട് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഭഗവത്പാദപുരി എന്ന കുന്നിൻപുറത്തെ നവോദയ വിദ്യാലയത്തിന്റെ ഓർമ്മകളിലേക്ക് ഒരു മടക്കയാത്ര.

Warranty Details

All products from Mykit e-commerce private ltd contains warranty provided by the manufacturer.

Return Policy

Have a Question?

Q: How to change if got product fused after use

A: Call customer care or mail to them

by vijayram15 on June 09, 2019

Q: Each bulb is 8.5 w or both ?

A: Each bulb is 8.5 w

by vijayram15 on June 09, 2019

Q: The cover of light is plastic or glass

A: Glass

by vijayram15 on June 09, 2019

Q: Safely it will reach from a long distance or damaged

A: Very safe. No damage at all.

by vijayram15 on June 09, 2019

4.0/5

53 Rating & 12 Reviews

Have you used this product?

4.0

Satisfied

Very good product.... Well packaging.... Good quality

by arjunprakash11 on June 19, 2019

5.0

Very Good

Brightness is good but received 9/2017 products, I was exchange the product and second time I received same product.

by vijayram15 on June 09, 2019

3.0

Average

Not Good quality

by rahulraj on May 09, 2019

1.0

Bad

Not Good quality

by rahulraj on May 09, 2019

All 53 reviews
Change
  • Priority Delivery
  • Cancellation Allowed

Cash on Delivery Available

Online Payment Available